Your Image Description Your Image Description

മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​ന് വീ​ണ്ടും വ​ധ​ഭീ​ഷ​ണി. മും​ബൈ പൊ​ലീ​സി​ന്‍റെ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്. ര​ണ്ട് കോ​ടി രൂ​പ മോ​ച​ന​ദ്ര​വ്യം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ന​ട​നെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നാണ് ഭീ​ഷ​ണി.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, വ​ധ​ഭീ​ഷ​ണി തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേസെടുത്ത്.

 

Leave a Reply

Your email address will not be published. Required fields are marked *