Your Image Description Your Image Description

തിരുവനന്തപുരം: ശബരിമലയിൽ കാണിക്കയായി ഹ്യൂണ്ടായി ഐ 10 നിയോസ് സമർപ്പിച്ചു. കെശ്വിൻ ഹ്യൂണ്ടായ് ആണ് കാണിക്കയായി പുതിയ കാർ നൽകിയത്.

കാറിന്റെ താക്കോൽ കെശ്വിന്‍ ഗ്രൂപ്പ് എംഡി ഉദയ്‌കുമാ‌ർ റെഡ്ഡി ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിന് കൈമാറി. എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ചന്ദൻ, സിഇഒ സഞ്ജുലാൽ രവീന്ദ്രൻ, ശബരിമല അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു വി നാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *