Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ വി​മ​ർ​ശി​ച്ച് ബി​ജെ​പി നേ​താ​വ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

വ​യ​നാ​ട്ടി​ൽ കോ​ൺ​ഗ്ര​സ് വീ​ണ്ടും ഗാ​ന്ധി കു​ടും​ബ​ത്തി​ന് ചു​റ്റും ക​റ​ങ്ങു​ന്നു​വെ​ന്ന​തി​നു തെ​ളി​വാ​ണെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റിന്റെ പ്രതികരണം….

എ​വി​ടെ സേ​ഫ് സീ​റ്റു​ണ്ടോ, അ​വി​ടെ​യെ​ല്ലാം ഗാ​ന്ധി കു​ടും​ബം സ്ഥാ​നാ​ർ​ഥി​യാ​കും. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ എ​ന്ത് ചെ​യ്തു എ​ന്ന​താ​ണ് തെ​ര‍​ഞ്ഞെ​ടു​പ്പി​ലെ വി​ഷ​യം.ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​ത്സ​രി​ക്കു​ന്നു​വെ​ന്ന് പ​റ​യാ​തെ രാ​ഹു​ൽ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചു. അ​വ‍​ർ രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യേ​ക്കാ​ളും മി​ക​ച്ച​വ​രെ അ​ർ​ഹി​ക്കു​ന്നു​.

Leave a Reply

Your email address will not be published. Required fields are marked *