Your Image Description Your Image Description

മയ്യിൽ: വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊളച്ചേരിയിൽ കുമാരൻ പീടികക്ക് സമീപം കക്കറയിൽ കമലയെ (72) ആണ് വീടിന് സമീപമുള്ള കിണറിനുള്ളിൽ മരിച്ച നി…
മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ്: പരേതനായ ഗംഗാധരൻ (മയ്യിൽ). സഹോദരങ്ങൾ: നാണി, രാധ, രഘൂത്തമൻ, ഗംഗാധരൻ, പുഷ്പജ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദ്ദേഹം സംസ്കരിക്കും

Leave a Reply

Your email address will not be published. Required fields are marked *