Your Image Description Your Image Description

ഡ​ൽ​ഹി: ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഡു നി​ല​ കേ​വ​ല ഭൂ​രി​പ​ക്ഷം മ​റി​ക​ട​ന്ന​തോ​ടെ നിർണായക നീക്കവുമായി ബിജെപി. ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു. നിലവിലെ ജമ്മുകശ്മീർ, ഹരിയാന രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താനാണ് യോഗം വിളിച്ചത്.

നി​ല​വി​ലെ ലീ​ഡ് നി​ല​യോ​ടു​കൂ​ടി മു​ന്നോ​ട്ട് പോ​വു​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം. കോ​ൺ​ഗ്ര​സി​നെ മ​ല​യ‍​ത്തി​യ​ടി​ച്ച് ബി​ജെ​പി മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്.

ആ​കെ​യു​ള്ള 90 സീ​റ്റി​ലെ ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ ബി​ജെ​പി 46 സീ​റ്റി​ലും കോ​ൺ​ഗ്ര​സ് 37 സീ​റ്റി​ലും മ​റ്റു​ള്ള​വ​ർ ഏ​ഴ് സീ​റ്റി​ലും മു​ന്നേ​റു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *