Your Image Description Your Image Description

കാശ്മീർ : ജമ്മു കാശ്മീരിൽ കോൺഗ്രസ്-എൻസി സഖ്യം 48 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി മുന്നേറ്റം 28 മണ്ഡലങ്ങളിൽ. അതിനിയിൽ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 11 ലേറെ സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

ഇതിനിടയില്‍ ജമ്മുകശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെ നിലപാട് മാറ്റി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്ന് ഒമർ അബ്ദുളള പ്രതികരിച്ചു. പൂർണ്ണ ഫലം വന്നാൽ ഉടൻ ചർച്ചകൾ തുടങ്ങുമെന്നും ആരുമായും അകൽച്ചയില്ലെന്നും ഒമർ അബ്ദുള്ള അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *