Your Image Description Your Image Description

ഡ​ൽ​ഹി: രാ​ജ്യ​ത്തെ പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധി​പ്പി​ച്ചു. വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ ഒ​ന്നി​ന് 48 രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ വാ​ണി​ജ്യ വി​ല സി​ലി​ണ്ട​റി​ന് 1,749 രൂ​പ​യാ​യി.അ​തേ​സ​മ​യം, ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ല്‍ ഇ​ത്ത​വ​ണ​യും മാ​റ്റ​മി​ല്ല.

ഡ​ല്‍​ഹി​യി​ല്‍ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല 1,740 രൂ​പ​. മൂ​ന്ന് മാ​സ​ത്തി​നി​ടെ മാ​ത്രം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ 100 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.ജൂ​ലൈ ഒ​ന്നി​ന് വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ ഒ​ന്നി​ന് 30 രൂ​പ കു​റ​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *