Your Image Description Your Image Description

മുംബൈ : ഓഹരി സൂചികകള്‍ കുത്തനെ ഇടിഞ്ഞു. സെന്‍സെക്‌സ് 1,100 പോയന്റിലേറെ നഷ്ടം നേരിട്ടു. നിഫ്റ്റിയാകട്ടെ 26,000ന് താഴെയെത്തുകയും ചെയ്തു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പുറമെ, ഐടി, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് തകര്‍ച്ചയില്‍ മുന്നില്‍. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 2.73 ലക്ഷം കോടി കുറഞ്ഞ് 475.2 ലക്ഷം കോടിയായി.

റഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നി ഓഹരികളാണ് സെന്‍സെക്‌സിനെ കനത്ത നഷ്ടത്തിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *