Your Image Description Your Image Description

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ​വി​ല ര​ണ്ടാം​ദി​ന​വും താ​ഴേ​ക്ക്. പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 56,640 രൂ​പ​യി​ലും ഗ്രാ​മി​ന് 7,080 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 10 രൂ​പ കു​റ​ഞ്ഞ് 5,860 രൂ​പ​യി​ലെ​ത്തി.
തു​ട​ര്‍​ച്ച​യാ​യ ആ​റ് ദി​വ​സ​ത്തെ മു​ന്നേ​റ്റ​ത്തി​നു ശേ​ഷ​മാ​ണ് ശ​നി​യാ​ഴ്ച വി​ല​യി​ല്‍ ഇ​ടി​വു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 7,100 രൂ​പ​യും പ​വ​ന് 56,800 രൂ​പ​യു​മാ​ണ് കേ​ര​ള​ത്തി​ലെ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് വി​ല.

Leave a Reply

Your email address will not be published. Required fields are marked *