Your Image Description Your Image Description

ഷിരുർ: കർണാടക ഷിരുരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അർജുൻ്റെ കുടുംബത്തിന് കർണ്ണാടക സർക്കാർ 5 ലക്ഷം രൂപ ധനസഹായം നൽകും.കാർവാർ എംഎല്‍എ സതീഷ് സെയില്‍ സഹായധനം അർജുന്റെ അമ്മയ്ക്ക് നല്‍കും. 72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് അർജുൻ്റെ മൃതദേഹം കണ്ടെത്താനായത്.

Leave a Reply

Your email address will not be published. Required fields are marked *