• അപേക്ഷിക്കാനുള്ള അവസാന തിയതി: 22 ഫെബ്രുവരി 2026
കോഴിക്കോട്: അസിംപ്രേംജി യൂണിവേഴ്സിറ്റിയുടെ ബംഗളുരു, ഭോപാല്‍, റാഞ്ചി ക്യാമ്പസുകളിലേക്ക് വരുന്ന അക്കാദമിക വര്‍ഷത്തിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തിയതി 2026 ഫെബ്രുവരി 22 ആണ്.
ഡെവലപ്മെന്റ്, എഡ്യൂക്കേഷന്‍, ഏര്‍ളി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍, ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ്, ക്ലൈമറ്റ് ചെയ്ഞ്ച് ആന്റ് സസ്റ്റെയ്നബിലിറ്റി എന്നിവയിലുള്ള ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കാണ് സര്‍വകലാശാല അപേക്ഷ ക്ഷണിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://azimpremjiuniversity.edu.in/postgraduate
