Your Image Description Your Image Description

കൊ​ല്ലം: ച​ട​യ​മം​ഗ​ല​ത്ത് 700 കി​ലോ​യോ​ളം ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി.എ​ക്സൈ​സ് വി​ഭാ​ഗം അ​ർ​ധ​രാ​ത്രി​യി​ൽ ന​ട​ത്തി​യ റെയ്‌ഡിലാണ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടിയത്.

ക​ട​യ്ക്ക​ൽ-​കു​മ്മി​ൾ റോ​ഡി​ലെ പ​ന​മ്പ​ള്ളി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​ണ് നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ​ലി​യ അ​ള​വ് ക​ണ്ടെ​ത്തി​യ​ത്.‌

പി​ടി​കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​പ​ണി​വി​ല ഏ​ക​ദേ​ശം 10 ല​ക്ഷം രൂ​പ​യാ​കും.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *