വെനിസ്വേലയെ നടുക്കിയ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഇരട്ട ഭൂചലനത്തിൽ തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും അർജന്റീനൻ ഫുട്ബോൾ താരത്തിൻ്റെ...
Month: June 2026
എംഎസ്സി വിഴിഞ്ഞം കരാറില്‍ ഇല്ലാത്ത കമ്പനി; ചോദ്യം ചെയ്യപ്പെടുന്നത് കേരള സര്‍ക്കാരിന്റെ ഉടമസ്ഥാവകാശം
ഇന്ത്യയുടെ ആദ്യ സ്വാഭാവിക ആഴമുള്ള മെഗാ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് അദാനി പോര്‍ട്സ് ലോകത്തെ...
ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ സിപിഎമ്മിന്റെ മൂന്നാമത് ദേവസ്വം ബോര്‍ഡ് കൂടി പ്രതികളായിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡ ന്റുമാരായിരുന്ന എ.പത്മകുമാറും എന്‍.വാസുവും...
പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഒഴിഞ്ഞതോടെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇടിഞ്ഞു കൊണ്ടിരിക്കുന്ന സ്വര്‍ണവിലയില്‍ കയറ്റത്തിന്റെ ലക്ഷണങ്ങളാണ് കണ്ടത്. ഉച്ചയോടെ കേരളത്തിൽ ഗ്രാമിന്...
ചിറ്റാര്‍ സ്വദേശി സന്ദീപിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. സന്ദീപിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ...
റെജി ചെറിയാൻ വാഹനം ഓടിച്ചത് മദ്യപിച്ചാണെന്ന് ആരോപണം; അപകടത്തിന് പിന്നാലെ ഒളിവിൽ പോയെന്ന് ഡി.വൈ.എഫ്.ഐ
എംഎല്‍എ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ ആരോപണവുമായി ഡിവൈഎഫ്‌ഐ. എംഎല്‍എ വാഹനം ഓടിച്ചത് മദ്യപിച്ചാണെന്നാണ്...
<mമാര്‍ച്ചിനിടെ പോലീസുകാരെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന കേസില്‍ എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ...
വ്യാജ ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി പിടിയില്‍. പത്തനംതിട്ട എഴുമറ്റൂര്‍ കൈമല സ്വദേശി ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍(25) ആണ്...
തമിഴ്‌നാട്ടില്‍ ഏത് നിമിഷവും ഒരു തെരഞ്ഞെടുപ്പുണ്ടായേക്കാമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. അടുത്ത മൂന്നോ ആറോ മാസത്തിനുളളില്‍...
പൂനെ സ്വദേശിയായ വ്യവസായി കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകം നടത്തുന്നതിനായി ഗൂഢാലോചന നടത്തിയ നിര്‍ണായക...
