Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: എ​ൻ. പ്ര​ശാ​ന്ത് ഐ​എ​എ​സ് 16 ന് ​ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ധ മു​ര​ളീ​ധ​ര​ൻ. ഹി​യ​റിം​ഗി​ന്‍റെ ലൈ​വ് സ്ട്രീ​മിം​ഗോ റി​ക്കാ​ർ​ഡിം​ഗോ ഉ​ണ്ടാ​കി​ല്ല.

അ​തേ​സ​മ​യം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​ട​ക്കം ല​ക്ഷ്യ​മി​ട്ട് വീ​ണ്ടും എ​ന്‍. പ്ര​ശാ​ന്ത് ഐ​എ​എ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് പു​റ​ത്തു​വ​ന്നി​രു​ന്നു. അ​ടി​മ​ക്ക​ണ്ണാ​കാ​ന്‍ താ​ന്‍ ഇ​ല്ലെ​ന്നും തെ​റ്റ് ചെ​യ്തെ​ങ്കി​ലെ വി​ധേ​യ​നാ​കേ​ണ്ട​തു​ള്ളൂ​വെ​ന്നും പ്ര​ശാ​ന്ത് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts