സു​ര​ക്ഷി​ത ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ വീ​ണ്ടും ഒ​ന്നാം സ്ഥാ​നം നേ​ടി അ​ബൂ​ദ​ബി

​അ​ബൂ​ദ​ബി: സു​ര​ക്ഷി​ത ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ വീ​ണ്ടും ഒ​ന്നാം സ്ഥാ​നം നേ​ടി അ​ബൂ​ദ​ബി. നം​ബി​യോ സു​ര​ക്ഷാ സൂ​ചി​ക 2025ലാ​ണ് അ​ബൂ​ദ​ബി തു​ട​ർ​ച്ച​യാ​യ ഒ​മ്പ​താം വ​ര്‍ഷ​വും ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. 88.4 പോ​യി​ന്‍റാ​ണ് അ​ബൂ​ദ​ബി നേ​ടി​യ​ത്. ദേ​ശീ​യ സു​ര​ക്ഷാ കൗ​ണ്‍സി​ല്‍ പോ​ലു​ള്ള പ്രാ​ദേ​ശി​ക സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ തു​ട​ര്‍ച്ച​യാ​യ ശ്ര​മ​ഫ​ല​മാ​യാ​ണ് ത​ല​സ്ഥാ​ന ന​ഗ​രി ഈ ​നേ​ട്ടം കൊ​യ്യു​ന്ന​ത്.

കു​റ്റ​കൃ​ത്യ നി​യ​ന്ത്ര​ണം മാ​ത്ര​മ​ല്ല, വ്യ​വ​സാ​യ, വാ​ണി​ജ്യ, താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മു​ന്‍ക​രു​ത​ല്‍ സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​ബൂ​ദ​ബി സി​വി​ല്‍ ഡി​ഫ​ന്‍സ് അ​തോ​റി​റ്റി അ​ടു​ത്തി​ടെ സു​ര​ക്ഷാ പ​ട്രോ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ലെ ആ​ദ്യ 10 സു​ര​ക്ഷി​ത ന​ഗ​ര​ങ്ങ​ളി​ല്‍ യു.​എ.​ഇ​യി​ല്‍നി​ന്ന് അ​ബൂ​ദ​ബി​ക്കു പു​റ​മേ ദു​ബൈ, ഷാ​ര്‍ജ എ​ന്നി​വ​യും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ഖ​ത്ത​ര്‍ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ദോ​ഹ​യാ​ണ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാ​മ​ത്. 84.1 പോ​യ​ന്‍റാ​ണ് ദോ​ഹ​ക്ക് ല​ഭി​ച്ച​ത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *