Your Image Description Your Image Description

ഡൽഹി: സിയാച്ചിൻ ക്യാമ്പിലുണ്ടായ ഹിമപാതത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. രണ്ട് അഗ്നിവീറുകളും ഒരു സൈനികനുമാണ് മരിച്ചത്. ഒരു സൈനികനെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുന്നതായി കരസേന അറിയിച്ചു.

Related Posts