Your Image Description Your Image Description

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് (47) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു മാസത്തിനിടെ സംസ്ഥാനത്ത് ഇത് ആറാമത്തെ മരണമാണ്. അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് പതിനൊന്നോളം പേർ സംസ്ഥാനത്തെ വിവധ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്നാണ് റിപ്പോർട്ട്.

Related Posts