Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ സംസ്ഥാന ജലസേചന വകുപ്പ് (IDRB) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അലര്‍ട്ടുള്ള നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

യെല്ലോ അലർട്ട്

തൃശൂർ : കരുവന്നൂർ (കുറുമാലി & മണലി സ്റ്റേഷനുകൾ)

ഇത്തരം സാഹചര്യത്തിൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.

Related Posts