Your Image Description Your Image Description

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയുമായി ചേർന്ന് സംരംഭകർക്കായി മാസം തോറും നടത്തിവരാറുളള ഹെൽപ് ഡെസ്ക് ജൂലൈ 26 ന്  സംഘടിപ്പിക്കും.

കൈതവന അത്തിതറ ക്ഷേത്രത്തിന്  സമീപമുള്ള
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ  ജില്ലാ ഓഫീസിൽ  രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ഹെൽപ് ഡെസ്കിൻ്റെ സേവനം. ഫോൺ- 0477 2241272

Related Posts