Your Image Description Your Image Description

വോട്ടർപട്ടികപുതുക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്മുനിസിപ്പാലിറ്റികോർപ്പറേഷൻ ഓഫീസുകളും ആഗസ്റ്റ് 9, 10 (ശനിഞായർ) തീയതികളിൽ തുറന്നു പ്രവർത്തിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.

Related Posts