വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി യുപി സ്വദേശികൾ അ​റ​സ്റ്റി​ൽ

വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് 1.843 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് ഗ​ദി​യ പ്രി​പ്പോ​ളി സ്വ​ദേ​ശി​ക​ളാ​യ സു​ധേ​ഷ് ദോ​റേ (27), മോ​ഹി​ത്ത് കു​മാ​ർ (23) എ​ന്നി​വ​രെ ത​ല​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ശോ​ഭാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പൊ​ലീ​സ് സം​ഘ​ത്തി​ൽ എ​സ്.​ഐ ഷാ​ഫ​ത്ത് മു​ബാ​റ​ക്ക്, എ​സ്.​ഐ മോ​ഹ​ൻ, എ​സ്.​സി.​പി.​ഒ ന​സീ​ൽ, സി.​പി.​ഒ ശ്രീ​ഹേ​ഷ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *