ഫെഡറൽ ബാങ്കിന്റെ വെൽത്ത് മാനേജ്‌മന്റ് വിഭാഗം വിവാന്തയിൽ സംഘടിപ്പിച്ച 'വെൽത്ത് ആൻഡ് വിസ്‌ഡം' പരിപാടിയിൽ ബാങ്കിൻ്റെ തിരുവനന്തപുരം റീജിയണൽ വെൽത്ത് ആർ എം കിരൺ യു എ, സോണൽ വെൽത്ത് മാനേജർ ഗോകുൽ ജി പ്രഭു, വെൽത്ത് വിഭാഗം സെയിൽസ് ഹെഡ് (കേരളം) കണ്ണൻ ആർ, മാനസ പ്രസാദ്, ഐശ്വര്യ പി എസ്, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും തിരുവനന്തപുരം സോണൽ മേധാവിയുമായ ഷിജു കെ വി, ബാങ്കിൻ്റെ വെൽത്ത് ആൻഡ് ബാങ്കഷ്വറൻസ് മേധാവിയും കൺട്രി ഹെഡുമായ വീരേന്ദ്ര സോംവൻശി, സോണൽ വെൽത്ത് ആൻഡ് ഇൻഷുറൻസ് ഹെഡും ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അനിൽകുമാർ ആർ, നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട് ഇക്വിറ്റി പ്രൊഡക്റ്റ് സ്പെഷ്യലിസ്റ്റ് ശ്രീകുമാർ മേനോൻ, സെഗ്‌മെന്റ് മേധാവി - ആർ ബി ഡി ശ്യാമക് ജൽ, തിരുവനന്തപുരം ക്ലസ്റ്റർ ഹെഡ് റഹീം എം ബി, അസോസിയേറ്റ് റീജണൽ ഹെഡ് (കേരളം) ജിതിൻ ജോസ് എന്നിവർ.
