Your Image Description Your Image Description

വന്ദേ ഭാരത് ;കോച്ചുകളുടെ എണ്ണം കൂട്ടി, നാല് അധിക കോച്ചുകൾ

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം കൂട്ടി.4അധിക കോച്ചുകളാണ് അനുവദിച്ചിരിക്കുന്നത്.14 കോച്ചുകളില്‍ നിന്ന് 18 കോച്ചുകളായാണ് ഉയര്‍ത്തിയിരിക്കുന്നത്. ചൊവ്വാഴ്ച മുതലാണ് കോച്ചുകളുടെ എണ്ണം കൂടുക. ദൂരയാത്രകൾക്ക് വലിയ രീതിയില്‍ മലയാളികൾ വന്ദേ ഭാരത് ട്രെയിന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സമയം നഷ്ടപ്പെടുത്താതെ യാത്ര ചെയ്യാം എന്നതാണ് പ്രധാന പ്രത്യേകതയും ഉപകാരവുമായി യാത്രക്കാര്‍ പറയുന്നത്.

 

Related Posts