Your Image Description Your Image Description

ന്യൂഡൽഹി :വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ ഏർപ്പെടുത്തി സുപ്രീംകോടതി. വഖഫ് ചെയ്യണമെങ്കിൽ അഞ്ച് വർഷം മുസ്ലിമാകണമെന്ന ഭേദഗതിയാണ് സ്റ്റേ ചെയ്തത്. ആരാണ് ഇസ്‌ലാം മത വിശ്വാസിയെന്ന് നിയമപരമായി തീരുമാനിക്കുന്നത് വരെയാണ് ഈ ഭേദഗതി സ്റ്റേ ചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറഞ്ഞത്.

 

 

 

Related Posts