ലൈബീരിയൻ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ഞ്ച​​​രി​​​ച്ച വിമാനം ഇടിച്ചിറങ്ങി

മ​​​ൺ​​​റോ​​​വി​​​യ: ലൈ​​​ബീ​​​രി​​​യ​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ബൊ​​​ക്കാ​​​യ് സ​​​ഞ്ച​​​രി​​​ച്ച വി​​​മാ​​​നം റ​​​ൺ​​​വേ​​​യി​​​ൽ ഇ​​​ടി​​​ച്ചി​​​റ​​​ങ്ങി.നൈ​​​ജീ​​​രി​​​യ സ​​​ന്ദ​​​ർ​​​ശി​​​ച്ചു മ​​​ട​​​ങ്ങി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ഞ്ച​​​രി​​​ച്ച സ്വ​​​കാ​​​ര്യ ജെ​​​റ്റ് വി​​​മാ​​​നം മ​​​ൺ​​​റോ​​​വി​​​യ​​​യി​​​ലെ റോ​​​ബ​​​ർ​​​ട്ട്സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇറങ്ങുമ്പോൾ അ​​​പ​​​ക​​​ടം ഉണ്ടായത്.

വി​​​മാ​​​ന​​​ത്തി​​​ന്‍റെ ലാ​​​ൻ​​​ഡിം​​​ഗ് ഗി​​​യ​​​ർ ത​​​ക​​​ർ​​​ന്ന​​​തോ​​​ടെ ഇ​​​ടി​​​ച്ചി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.പ്ര​​​സി​​​ഡ​​​ന്‍റി​​​നോ കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ​​​ക്കോ പ​​​രി​​​ക്കി​​​ല്ല.

More From Author

Leave a Reply

Your email address will not be published. Required fields are marked *