Your Image Description Your Image Description

പാലക്കാട് : പാലക്കാട് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. മങ്കരയിലെ വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയ നാസര്‍(43) എന്ന യുവാവ് മരിച്ചത്.

തിരുനാവായ ബന്തര്‍ കടവിന് സമീപത്തെ പുല്‍ക്കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.  ഇദ്ദേഹം ഒമാനില്‍ ജോലി ചെയ്തു വരികയായിരുന്നു. അവധിക്ക് ശേഷം ദുബൈയിലേക്ക് പോകാനിരിക്കെയാണ് മരണം.

Leave a Reply

Your email address will not be published. Required fields are marked *