Your Image Description Your Image Description

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണ വി​ജ​യ​ന്‍ പ്ര​തി​യാ​യ മാ​സ​പ്പ​ടി കേ​സി​ല്‍ എ​സ്എ​ഫ്‌​ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ഇ​ഡി​ക്ക് കൈ​മാ​റും. എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി പ​ക​ര്‍​പ്പ് കൈ​മാ​റാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

കോ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ച്ച് കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ഇ​ന്നു ത​ന്നെ ഇ​ഡി​ക്ക് കൈ​മാ​റി​യേ​ക്കും. ഇ​തു​കൂ​ടി പ​രി​ശോ​ധി​ച്ച് തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കാ​നാ​ണ് ഇ​ഡി​യു​ടെ തീ​രു​മാ​നം.മാ​സ​പ്പ​ടി കേ​സി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ഡി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. സി​എം​ആ​ര്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു വ​രു​ത്തി മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *