മ​സ്‌​കു​മാ​യു​ള്ള ത​ന്‍റെ ബ​ന്ധം ന​ല്ല​രീ​തി​യി​ൽ പോ​കു​മെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി : ഇ​ലോ​ൺ മ​സ്‌​കു​മാ​യു​ള്ള ത​ന്‍റെ ബ​ന്ധം ന​ല്ല​രീ​തി​യി​ൽ പോ​കു​മെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. ത​ന്‍റെ ബ​ജ​റ്റ് ബി​ല്ലി​നെ മ​സ്‌​ക് വി​മ​ർ​ശി​ച്ച​ത് വ​ള​രെ നി​രാ​ശ​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച ഓ​വ​ൽ ഓ​ഫീ​സി​ൽ​വ​ച്ച് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സി​നെ അ​ടു​ത്തു​നി​ർ​ത്തി​യാ​യി​രു​ന്നു പ​രാ​മ​ർ​ശം. ട്രം​പി​ന്‍റെ ‘മ​നോ​ഹ​ര​ബി​ൽ’ അ​റ​പ്പു​ള​വാ​ക്കും​വി​ധം മ്ലേ​ച്ഛ​മാ​ണെ​ന്നാ​ണ് മ​സ്‌​ക് ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞ​ത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *