Your Image Description Your Image Description

മലപ്പുറം:മലപ്പുറത്ത് യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ പ്രതിഷേധം. പൊലീസും പ്രവർത്തകരും നേർക്കുനേർ. സംഭവത്തിൽ പൊലീസ് ലാത്തിവീശി. ഇതോടെ പൊലീസുകർക്ക് നേരെ പ്രവർത്തകരും കല്ലെറിഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Related Posts