Your Image Description Your Image Description

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകത്തിൽ അമ്മയും പ്രതിയാണെന്ന് പോലീസ് റിപ്പോർട്ട്. രണ്ടു വയസ്സുകാരിയായ മകളെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊലചെയ്യുന്നതിൽ മാതാവ് ശ്രീതു കൂട്ടുനിന്നെന്നാണ് കുറ്റപത്രം. കൂടാതെ ശ്രീതുവിന്റെ സഹോദരനേയും പ്രതി ചേർത്താണ് കുറ്റപത്രം.

Related Posts