അലയൻസ് സർവീസസ് ഇന്ത്യ സംഘടിപ്പിക്കുന്ന സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് 'വേണ്ട കപ്പ്' വിളക്കുകൊളുത്തി ഉദ്ഘാടനം നിർവഹിക്കുന്ന ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അലയൻസ് സർവീസസ് ഇ.എസ്.ജി ആന്റ് സസ്റ്റൈനബിലിറ്റി ഗ്ലോബൽ ഹെഡ് ഹെർമാൻ ബറോണിയസ്, അലയൻസ് സർവീസസ് ചീഫ് സർവീസസ് ഓഫീസറും ബോർഡ് അംഗവുമായ പ്രവീൺ ശശിധരൻ, കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, ഫോർത്ത് വേവ് ഫൗണ്ടേഷൻ അഡ്വൈസറി ബോർഡ് അംഗം സ്വരൂപ് ബി.ആർ, അലയൻസ് സർവീസസ് ഇന്ത്യ സിഇഒയും എംഡിയുമായ ജീസൺ ജോൺ എന്നിവർ സമീപം. (ഇടത്തുനിന്ന് വലത്തോട്ട്)

2

Leave a Reply

Your email address will not be published. Required fields are marked *