Your Image Description Your Image Description

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു വര്ഷം മാത്രം ശേഷിക്കെ ബിജെപിയുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്. മാധ്യമ രംഗത്ത് നിന്നുള്ള പല പ്രമുഖം ഇത്തവണ ബിജെപി സ്ഥാനാര്ഥികളാകുമെന്നാണ് വിവരം . റിപ്പോട്ടർ ചാനലിലെ സുജയ്യ പാര്വതിയുടെയും ജനം ടിവിയിലെ അനിൽ നമ്പ്യാരുടെയും പേരുകൾ ആണ് ഇതിൽ പ്രധാനമായും ഉയർന്നു വരുന്നത്. കേരളത്തിലെ നിലവിലെ സാഹചര്യം അനുസരിച്ച് ഇവരെ മത്സരിപ്പിക്കുകയാണെങ്കിൽ ഉറപ്പും ജയിക്കുമെന്ന കാര്യം ഉറപ്പാണ്. +ഇടത് വലത് നേതാക്കൾ കയ്യേറിയിരുന്ന കേരളത്തിലെ ഭരണം ബിജെപി പിടിച്ചെടുക്കാൻ ഉള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഐ ഡയ ടുഡേയുടെ സർവ ഫലം അനുസരിച്ച് കേരളത്തിൽ ബിജെപി 30 സീറ്റുകൾ എങ്കിലും മനേടുമെന്നാണ് പറയുന്നത്. ന്ത്യ ടുഡേ എന്ന മാധ്യമം കടുത്ത കേന്ദ്ര വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നവരാണ്. അത് കൊണ്ട് തന്നെ ഈ സർവ്വേ വളരെ പ്രാധാന്യമുള്ളതാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 9 ൽ അധികം നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനവും 11 ഓളം നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തും എത്തിയിരുന്നു .ഈ ഒന്നാം സ്ഥാനത്ത് നിക്കുന്ന മണ്ഡലങ്ങളിൽ നല്ല ഭൂരിപക്ഷം തന്നെയാണ് ബിജെപിക്ക് നേടാൻ കഴിഞ്ഞത് എന്നതും ശ്രെധേയം തന്നെ.… 2026 ലെ നിയസഭ തെരഞ്ഞെടുപ്പോടെ കേരളത്തിലെ ഇത് വരെ ഉണ്ടായൊരുന്ന രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറയും എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്. മുസ്‌ലിം പ്രീണനം ലക്‌ഷ്യം വെച്ച പിസി ജോർജിനെ അറസ്റ് ചെയ്തതടക്കമുള്ള കാര്യങ്ങൾ കേരളത്തിൽ ചർച്ചയാക്കാൻ തന്നെയാണ് ബിജെപിയുടെ തീരുമാനം. അമിത്ഷായുടെ മാസ്റ്റർ പ്ലാനിൽ സ്റ്റാർ ക്യാമ്പയ്‌ഗൻ ആണ് ബിജെപി [പ്ലാൻ ചെയ്യുന്നത്. യോഗി ആദിത്യനാഥ്‌ ആയിരിക്കും കേരളത്തിലെ തെരഞ്ഞെടുപ്പിലെ മുഖ്യ ആകർഷണം. അതോടെ കേരളളത്തിലെ ക്രിസ്ത്യൻ വോട്ടുകളടക്കം ബിജെപിക്ക് കിട്ടും എന്ന തന്നെയാണ് പ്രതീക്ഷിക്കുന്നത്. എൽ ഡി എഫും യുഡിഎഫും മാത്രം ഭരിച്ചിരുന്ന സംസ്ഥാനത്ത് മൊത്തത്തിൽ മാറ്റങ്ങൾ വരും എന്നാണ് പ്രതീക്ഷപ്പെടുന്നത്. അത് കൊണ്ട് താനെന്ന മലയാളികൾക്ക് സുപരിചിതരായിട്ടുള്ള സുജയ്യ പ്രവത്തയെയും അനിൽ നമ്പ്യാരെയും പോലെ ഉള്ള വ്യക്തിത്വങ്ങളെ ബിജെപി സ്ഥാനാര്ഥികളാകുന്നതിടെ കൂടി കൂടുതൽ വോട്ടുകൾ നേടാൻ കഴിയുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കാണണക്ക് കൂട്ടൽ. എല്ലാ വ്യക്തികളുമായി സൗഹൃദം പുലർത്തുന്ന വ്യക്തി എന്ന നിലയിൽ കൂടുതൽ വോട്ടുകളും സപ്പോർട്ടും ഋയവർക്കും ഉണ്ടാകും എന്നാണ് പാർട്ടി നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള സംഘടനാപരമായ പ്രവർത്തനങ്ങളാക്കാൻ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മിഷൻ 41 എന്നതായിരിക്കും ബിജെപിയുടെ ലക്ഷ്യം. അതായത് 41 നിയമസഭ സീറ്റുകളിൽ വിജയം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ആയിരിക്കും ബിജെപി ചെയ്യുക. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്രിസ്ത്യൻ, ഈഴവ വിഭാഗങ്ങളിൽ നിന്നും ബി ജെ പിയിലേക്ക് കൂടുതൽ പ്രവർത്തകർ എത്തുന്നുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതലായി ഉണ്ടാകണം. ക്രിസ്ത്യൻ വിഭാഗങ്ങളുടെ വിശ്വാസം ആർജ്ജിക്കാനുള്ള നടപടികൾ തുടരുമെങ്കിലും പ്രീണിപ്പിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങൾ നൽകാൻ പാടില്ലെന്നാണ് ബിജെപിയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *