Your Image Description Your Image Description

കൊ​ച്ചി: ജീ​വ​ന​ക്കാ​രു​ടെ ല​ഹ​രി ഉ​പ​യോ​ഗം ബ​സു​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തിന് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി. സ്വ​കാ​ര്യ​ബ​സി​ലെ പ​ല ഡ്രൈ​വ​ര്‍​മാ​രും ല​ഹ​രി ഉ​പ​യോ​ഗി​ച്ചെ​ന്ന കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ചാ​ണു ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍റെ നി​രീ​ക്ഷ​ണം.

ട്രാ​ഫി​ക് നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​ക​ണം. ന​ഗ​ര​ത്തി​ല്‍ സ്വ​കാ​ര്യ​ബ​സി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​രി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​വ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണു ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍​ക്കു കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *