ബ​ക്രീ​ദ് അ​വ​ധി വി​വാ​ദം ; പ്രതികരണവുമായി എം.​വി. ഗോ​വി​ന്ദ​ൻ

കോ​ഴി​ക്കോ​ട്: ബ​ക്രീ​ദ് അ​വ​ധി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

എം.​വി. ഗോ​വി​ന്ദ​ന്റെ പ്രതികരണം…

എ​ല്ലാം വ​ർ​ഗീ​യ​മാ​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും എ​ല്ലാ​റ്റി​ലും വ​ർ​ഗീ​യ വി​ഷം ക​ല​ർ​ത്താ​നാ​ണ് ശ്ര​മം.ക​ല​ണ്ട​ർ അ​നു​സ​രി​ച്ചാ​ണ് അ​വ​ധി തീ​രു​മാ​നി​ച്ച​ത്. സ്വാ​ഭാ​വി​ക​മാ​യും അ​തി​നെ​തി​രേ പ്ര​ശ്ന​മു​ണ്ടാ​യ​പ്പോ​ൾ ഇ​ന്നും ശ​നി​യാ​ഴ്ച​യും അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *