Your Image Description Your Image Description

വയനാട് എം പി പ്രിയങ്ക ഗാന്ധി സെപ്തംബര്‍ 22ന് മലപ്പുറം ജില്ലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗത്തില്‍ പങ്കെടുക്കും. സെപ്തംബര്‍ 22ന് (തിങ്കള്‍) വൈകീട്ട് നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. എംപി ലാഡ്സ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, പിഎംജിഎസ്വൈ പദ്ധതികളുടെ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്യും.

Related Posts