Home » Blog » kerala Max » പിണറായി വിജയൻ രാജിവയ്ക്കണം; പ്രതിഷേധം ശക്തമാക്കും; ഷോൺ ജോർജ്
2

കൊച്ചി: പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ്. കോടതി, രേഖകൾ പരിശോധിച്ച ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഷോൺ ജോർജ് അവകാശപ്പെട്ടു.

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും ഷോൺ ജോർജ് അറിയിച്ചു. സിപിഎമ്മിന്റെ ന്യായീകരണങ്ങളും വാദങ്ങളും ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *