Your Image Description Your Image Description

തിരുവനന്തപുരം : പിണറായി വിജയൻ്റെ വാട്ടർലൂ ആയിരിക്കും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് നേതാവ് മല്ലപ്പള്ളി രാമചന്ദ്രൻ.

മല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം…

ആര്യാടൻ ഷൗക്കത്ത് വമ്പിച്ച വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. പി.വി അൻവർ മൽസരിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു.ആര്യാടൻ ഷൗക്കത്തുമായി വ്യക്തിപരമായി നല്ല ബന്ധമല്ല അൻവറിന് അതിൻ്റെ പ്രതിഫലനമായി കണ്ടാൽ മതി.

അൻവറിൻ്റേത് സമ്മർദ്ദതന്ത്രമല്ല. വികാരവിക്ഷോഭമായി കണ്ടാൽ മതി. ജനങ്ങളുടെ വികാരത്തിനൊപ്പമായിരിക്കും അൻവർ നിൽക്കുക.

Leave a Reply

Your email address will not be published. Required fields are marked *