Your Image Description Your Image Description

മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നിർമിത ബുദ്ധി പരിശീലന പരിപാടി സംഘടിപ്പിക്കും. ജൂൺ 28 രാവിലെ 10.30 ന് മാവേലിക്കര മിനി സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള കോൺഫറൻസ് ഹാളിലാണ് പരിശീലനം. സൗജന്യ രജിസ്ട്രേഷനു https://forms.gle/1dWHdjKPF1Mp39CL9 ഈ ലിങ്ക് സന്ദർശിക്കുക. ഫോൺ:0479-2344301, 9446765246(വാട്സ്ആപ്പ്)

Leave a Reply

Your email address will not be published. Required fields are marked *