Your Image Description Your Image Description

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കൊല്ലം മേഖലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നിധി ആപ്‌കെ നികത് അദാലത്ത് ഏപ്രില്‍ 28 രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കൊല്ലം സാവിത്രി ഹാള്‍, പബ്ലിക് ലൈബ്രറിയില്‍ നടത്തും. പരാതി പരിഹരിക്കല്‍, പി .എഫ് -ല്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍, ഇ. പി.എഫ്.ഓ-യുടെ പുതിയ പദ്ധതികള്‍ എന്നിവ വിശദീകരിക്കും. തൊഴിലുടമകള്‍, പി എഫ് അംഗങ്ങള്‍, പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ക്ക് സംശയങ്ങളും, പരാതികളും തീര്‍പ്പുകല്‍പ്പിക്കുന്നതിനായി പങ്കെടുക്കാം. ഫോണ്‍: 0474 2767645, 0474 2751872.

Leave a Reply

Your email address will not be published. Required fields are marked *

Related Posts