Your Image Description Your Image Description

മുംബൈ : നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു. 42 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ പിന്നാലെ മരണം സ്ഥിരീകരിച്ചു.

ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് റിപ്പോർട്ടുകൾ. ആൽബങ്ങളിലൂടെയും ബിഗ് ബോസ് ഷോയിലൂടെയും പ്രശസ്തയാണ് നടി. നടൻ പരാഗ് ത്യാഗിയാണ് ഭർത്താവ്.

Leave a Reply

Your email address will not be published. Required fields are marked *