Your Image Description Your Image Description

കൊ​ച്ചി: കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ ത​ട​വു​കാ​ർ അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​റു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചു. ചൊ​വ്വാ​ഴ്ചയാണ് ആക്രമണത്തിൽ അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍ അ​ഖി​ല്‍ മോ​ഹ​ന​നാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​മ്പ​ല​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ഖി​ലും അ​ജി​ത്തു​മാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ട്ട​ത്. പ്ര​തി​ക​ൾ ബ​ഹ​ളം​വ​ച്ച​തു ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ ഇ​രു​വ​രും അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫീ​സ​റെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ അ​ഖി​ൽ മോ​ഹ​ന​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *