Your Image Description Your Image Description

പള്ളിപ്പാട് ഗവ. ഐ.ടി.ഐയിൽഡ്രാഫ്റ്റ്സ്‌മാൻ സിവിൽ, സർവേയർ എന്നീ ദ്വിവത്സര മെട്രിക് ട്രേഡുകളിലേക്ക്  അപേക്ഷകൾ ക്ഷണിച്ചു.

https://itiadmissions.kerala.gov.in ,  https://det.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂൺ 30. അപേക്ഷ സമർപ്പിച്ച ശേഷം തൊട്ടടുത്തുള്ള ഗവ ഐ.ടി.ഐയിൽ അപേക്ഷയുടെ പ്രിൻ്റ് ഔട്ട്, അസൽ സർട്ടിഫിക്കറ്റ് എന്നിവയുമായെത്തി  ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചിനകം വേരിഫിക്കേഷൻ പൂർത്തിയാക്കണം.ഫോൺ:999524672,9037689420,04792406072.

Leave a Reply

Your email address will not be published. Required fields are marked *