Your Image Description Your Image Description

കൊ​ച്ചി: ഡി​ജെ പാ​ർ​ട്ടി​ക്കി​ടെ മോ​ശം പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വി​നെ ബി​യ​ർ കു​പ്പി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേസിൽ യു​വ​തി അ​റ​സ്റ്റി​ൽ.

ഉ​ദ​യം​പേ​രൂ​ര്‍ സ്വ​ദേ​ശി ജി​നീ​ഷ സാ​ഗ​റി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തൊ​ടു​പു​ഴ സ്വ​ദേ​ശി ബ​ഷീ​റി​നാ​ണ് കു​ത്തേ​റ്റ​ത്. യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി 10.30ഓ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി ബി​യ​ര്‍ കു​പ്പി പൊ​ട്ടി​ച്ച് അ​തു​കൊ​ണ്ട് യു​വാ​വി​നെ കു​ത്തു​ക​യാ​യി​രു​ന്നു.യു​വാ​വി​ന്‍റെ ക​ഴു​ത്തി​ന്റെ താ​ഴെ​യാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *