ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

കണ്ണൂർ : കണ്ണൂർ പിലാത്തറ – പാപ്പിനിശേരി കെ എസ് ടിപി റോഡിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ ഏഴോം മേലതിയടത്തെ സി സജിത് ബാബു (58) ആണ് മരണപ്പെട്ടത്.

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ഇലക്ട്രിക്കൽ എൻജിനീയറിങ് സെക്ഷൻ ജീവനക്കാരനാണ് സജിത് ബാബു. തിങ്കളാഴ്ച രാവിലെ 6ഓടെ ചെറുകുന്ന് പുന്നച്ചേരി സെൻ്റ് മേരീസ് എൽ പി സ്കൂളിന് സമീപത്തായിരുന്നു അപകടം.

More From Author

Leave a Reply

Your email address will not be published. Required fields are marked *