ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്ന് വാ​ഹ​നം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​നം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്.ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ട്രാ​ഫി​ക് ആ​ൻ​ഡ് ക​സ്റ്റം​സാ​ണ് ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത്.ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ച്ച മാ​ന​ദ​ന്ധ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കി​ല്ല.

ഏ​ത് രാ​ജ്യ​ത്ത് നി​ന്നാ​ണോ വാ​ഹ​നം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് അ​താ​ത് രാ​ജ്യ​ത്തി​ന്റെ ക​യ​റ്റു​മ​തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഒ​മാ​നി​ൽ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​ക. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ക​ര, ക​ട​ൽ, വാ​യു മാ​ർ​ഗ്ഗം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും നി​യ​മം ബാ​ധ​ക​മാ​വും. വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഏ​കീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നി​യ​മം.

More From Author

Leave a Reply

Your email address will not be published. Required fields are marked *