Your Image Description Your Image Description

ജിഎസ്‌ടി കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കളിലേയ്ക്ക് വൻ വിലക്കുറവിൽ എത്തിച്ചിരിക്കുകയാണ് വാഹന നിർമ്മാതാക്കൾ. കിയ, സ്കോഡ, എംജി, നിസാൻ, ഔഡി, ബിഎംഡബ്ല്യു, ലക്സസ്, മിനി തുടങ്ങി നിരവധി കമ്പനികൾ അവരുടെ മോഡലുകളുടെ വിലയിൽ വെട്ടിച്ചുരുക്കൽ പ്രഖ്യാപിച്ചു. ഏറ്റവും കൂടുതൽ ഇളവ് ലഭിക്കുന്ന വാഹനങ്ങൾ ഏതൊക്കയാണെന്ന് അറിയാം:

കിയ – 4.49 ലക്ഷം രൂപ വരെ കുറവ്
• സോണറ്റ്: ₹1.64 ലക്ഷം കുറവ്
• സിറോസ്: ₹1.86 ലക്ഷം കുറവ്
• സെൽറ്റോസ്: ₹75,372 കുറവ്
• കാരൻസ്: ₹48,513 കുറവ്
• ക്ലാവിസ്: ₹78,674 കുറവ്
• കാർണിവൽ: ₹4.49 ലക്ഷം കുറവ്

എംജി – 3.04 ലക്ഷം രൂപ വരെ കുറവ്
• ആസ്റ്റർ: ₹54,000 കുറവ്
• ഹെക്ടർ: ₹1.49 ലക്ഷം കുറവ്
• ഗ്ലോസ്റ്റർ: ₹3.04 ലക്ഷം കുറവ്

നിസാൻ – 1 ലക്ഷം രൂപ വരെ കുറവ്
• മാഗ്‌നൈറ്റ്: ₹1 ലക്ഷം വരെ കുറവ് (പ്രധാനമായും ഹൈ എൻഡ് മോഡലുകൾക്ക്)

സ്കോഡ – 3.3 ലക്ഷം രൂപ വരെ കുറവ്
• കുഷാക്ക്: ₹60,000 കുറവ്
• സ്ലാവിയ: ₹63,000 കുറവ്
• കോഡിയാക്ക്: ₹3.3 ലക്ഷം കുറവ്

ഔഡി – 7.83 ലക്ഷം രൂപ വരെ കുറവ്
• A4: ₹2.64 ലക്ഷം കുറവ്
• A6: ₹3.64 ലക്ഷം കുറവ്
• Q3: ₹3.07 ലക്ഷം കുറവ്
• Q5: ₹4.55 ലക്ഷം കുറവ്
• Q7: ₹6.15 ലക്ഷം കുറവ്
• Q8: ₹7.83 ലക്ഷം കുറവ്

ബിഎംഡബ്ല്യു – 8.90 ലക്ഷം രൂപ വരെ കുറവ്
• 2 സീരിസ് ഗ്രാൻ കൂപ്പേ: ₹1.60 ലക്ഷം കുറവ്
• 3 സീരിസ് LWB: ₹3.40 ലക്ഷം കുറവ്
• 5 സീരിസ് LWB: ₹4.10 ലക്ഷം കുറവ്
• X1: ₹1.80 ലക്ഷം കുറവ്
• X5: ₹6.30 ലക്ഷം കുറവ്
• X7: ₹8.90 ലക്ഷം കുറവ്

ലക്സസ് – 20.80 ലക്ഷം രൂപ വരെ കുറവ്
• ES 300h: ₹1.47 ലക്ഷം കുറവ്
• NX 350h: ₹1.58 ലക്ഷം കുറവ്
• RX 350h: ₹2.10 ലക്ഷം കുറവ്
• RX 500h: ₹2.58 ലക്ഷം കുറവ്
• LM 350h: ₹5.77 ലക്ഷം കുറവ്
• LX 500d: ₹20.80 ലക്ഷം കുറവ്

മിനി – 3 ലക്ഷം രൂപ വരെ കുറവ്
• കൂപ്പർ S (എസൻഷ്യൽ പാക്ക്): ₹2.50 ലക്ഷം കുറവ്
• കൂപ്പർ S (ക്ലാസിക് പാക്ക്): ₹2.75 ലക്ഷം കുറവ്
• കൂപ്പർ S (ഫേവേർഡ് & JCW പാക്ക്): ₹3 ലക്ഷം കുറവ്

Related Posts