Your Image Description Your Image Description

കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കും തിരുവല്ല മെഡിക്കൽ മിഷൻ അക്കാദമിയും ചേർന്നു നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. . അടിസ്ഥാന യോഗ്യത പ്ലസ് ടു. പ്രായപരിധി 18-36 വയസ്സ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് നാല്.

www.asapkerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫോൺ: 9495999688, 9496085912.

Related Posts