Your Image Description Your Image Description

ക​ർ​ണാ​ട​ക​യി​ൽ പൊ​ലീ​സ് തൊ​പ്പി പ​രി​ഷ്ക​ര​ണം യാ​ഥാ​ർ​ഥ്യ​മാ​വു​ന്നു.കൊ​ളോ​ണി​യ​ൽ പൈ​തൃ​കം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന നീ​ക്ക​ത്തി​ൽ സം​സ്ഥാ​ന പൊ​ലീ​സ് വ​കു​പ്പ് നി​ല​വി​ൽ കോ​ൺ​സ്റ്റ​ബി​ൾ​മാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ‘സ്ലൗ​ച്ച് തൊ​പ്പി​ക​ൾ’ നി​ർ​ത്ത​ലാ​ക്കാ​നും പ​ക​രം എ.​എ​സ്.​ഐ കേ​ഡ​റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ‘പീ​ക്ക് കാ​പ്’ ഉ​പ​യോ​ഗി​ക്കാ​നും ഒ​രു​ങ്ങു​ന്നു.

മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ഐ.​പി.​എ​സ് ഓ​ഫി​സ​ർ​മാ​രു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി. മ​ഹാ​രാ​ഷ്ട്ര, തെ​ല​ങ്കാ​ന, ആ​ന്ധ്ര​പ്ര​ദേ​ശ്, കേ​ര​ളം, ഗോ​വ, ഡ​ൽ​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന തൊ​പ്പി​ക​ൾ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ അ​വ​ലോ​ക​നം ചെ​യ്തു. തു​ട​ർ​ന്നാ​ണ് തെ​ല​ങ്കാ​ന മോ​ഡ​ൽ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *