Your Image Description Your Image Description

കൊ​ച്ചി: കോ​ണ്‍​ഗ്ര​സി​ലെ ക്യാ​പ്റ്റ​ന്‍ ച​ര്‍​ച്ച അ​നാ​വ​ശ്യ​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ. വി​വാ​ദ​ത്തി​ല്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം പ​ക്വ​ത കാ​ണി​ക്ക​ണമെന്ന് അദ്ദേഹം പറഞ്ഞു.

മാ​ത്യു കു​ഴ​ല്‍​നാ​ടന്റെ പ്രതികരണം…

ക്യാ​പ്റ്റ​ന്‍, ക​പ്പി​ത്താ​ന്‍, കാ​ര​ണ​ഭൂ​ത​ന്‍ തു​ട​ങ്ങി​യ വാ​ക്കു​ക​ള്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​റു​ക്കു​ന്ന​താ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​രേ​റ്റീ​വ് ന​ല്‍​കു​ന്ന ശൈ​ലി പാ​ര്‍​ട്ടി​ക്ക് ഗു​ണം ചെ​യ്യി​ല്ല.
നി​ല​മ്പൂ​ര്‍ വി​ജ​യം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ന​ല്‍​കി​യ ആ​ത്മ​വി​ശ്വാ​സം അ​നാ​വ​ശ്യ ച​ര്‍​ച്ച​ക​ള്‍ വ​ഴി ഇ​ല്ലാ​താ​ക്ക​രു​ത്.

Leave a Reply

Your email address will not be published. Required fields are marked *