Your Image Description Your Image Description

കോഴിക്കോട് :കോഴിക്കോട് ഒരു കിലോ ഹാഷീഷ് ഓയിലും 22 ഗ്രാം എം‍‍‍ഡിഎംഎ യുമായി രണ്ട് പേർ അറസ്റ്റിൽ. കല്ലായി സ്വദേശി എൻ.പി ഷാജഹാൻ, ബേപ്പൂരിൽ വാടകയ്ക്ക് താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവർ ആന്ധ്രാപ്രദേശിൽ നിന്നാണ് ലഹരി വസ്തുക്കൾ എത്തിച്ചത്.കല്ലായിയിൽ ട്രെയിൻ ഇറങ്ങി മാവൂർ റോഡിലേക്ക് ഓട്ടോറിക്ഷയിൽ എത്തിയതായിരുന്നു പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *